വൈറലായി ടൊവിനോ തോമസിന്റെ പുതിയ ലുക്ക്; ‘അജയന്റെ രണ്ടാം മോഷണം’ പോസ്റ്റര്‍ പുറത്ത്
ടൊവിനോ തോമസ്(Tovino Thomas) ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' പോസ്റ്റര്‍ പുറത്ത്. ഗൗരവകരമായി ഇരിക്കുന്ന് ടൊവിനോ തോമസിനെയാണ് പോസ്റ്ററില്‍ കാണാവുന്നത്. താരത്തിന്റെ പുതിയ…