മമ്മൂട്ടി വീണ്ടും തെലുങ്കില്‍; അഖില്‍ അക്കിനേനിയുടെ ‘ഏജന്റ്’ ഷൂട്ടിംഗിനായി താരം ഹംഗറിയില്‍
മമ്മൂട്ടി (Mammotty) തെലുങ്കില്‍ നായകനായെത്തിയ ചിത്രമാണ് വൈ.എസ്.ആറിന്റെ ജീവിത കഥ പറഞ്ഞ യാത്ര. യാത്രയ്ക്ക് ശേഷം വീണ്ടും തെലുങ്കില്‍(telugu) അഭിനയിക്കുന്ന ചിത്രമാണ് 'ഏജന്റ്'(agent). നാഗാര്‍ജുനയുടെ മകനും യുവതാരവുമായ…