ശശികുമാർ പേരാമ്പ്രയ്ക്ക് കെട്ടിവെക്കാനുള്ള തുക നൽകി.

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് ഡിവിഷൻ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ശശികുമാർ പേരാമ്പ്രയ്ക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സി ഐ ടി യു ) പേരാമ്പ്ര ഏരിയാ കമ്മറ്റി കെട്ടിവെക്കാനുള്ള തുക നൽകി.ജില്ലാ കമ്മറ്റി മെമ്പർ വി.വി ജയേഷ് ,യൂണിയൻ ഏരിയാ പ്രസിഡൻ്റ് സുധീഷ് കേളോത്ത് വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കൂത്താളി, സെക്രട്ടറി സുജേഷ് പളളിയറ എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.