നൊച്ചാട് ഗ്രാമപഞ്ചായത്ത് മെമ്പർ സനില ചെറുവറ്റയെ ആദരിച്ചു.

നൊച്ചാട് ഫിനിക്സ് സ്വയം സഹായ സംഘം പ്രവർത്തകർ സനില മെമ്പറെ ആദരിക്കുന്നു


നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മെമ്പർ സനില ചെറുവറ്റയെ നൊച്ചാട് ചേർന്ന ഫിനിക്സ് സ്വയം സഹായ സംഘം ആദരിച്ചു. ശുചിത്വ അവാർഡ് തുടങ്ങി കഴിഞ്ഞ 5 വർഷങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് മെമ്പർ നേതൃത്വം നൽകിയിരുന്നു. യോഗത്തിൽ പി.കെ സുരേഷ് അധ്യക്ഷത വഹിച്ചു. യൂസഫ് എൻ.കെ, രാഘവൻപി.കെ, സുധിഷ് വി.എം, സജീർ ഇ പി ,റാഷിദ് പി.പി, രഞ്ജിത്ത് പി.പി, ര നിഷ് ഇ.എം, സജിത്ത് എൻ കെ എന്നിവർ സംസാരിച്ചു. ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടുകയാണ് സനില ചെറുവെറ്റ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.