വിവാഹ വാർഷിക ദിനത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ദമ്പതിമാർ മാതൃകയായി.


പേരാമ്പ്ര: തങ്ങളുടെ വിവാഹത്തിന്റെ പത്താം വാർഷികദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ഭൂരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് ദമ്പതികൾ മാതൃകയായി , കേറോണ രോഗ പശ്ചാത്തലത്തിൽ ദുരിതത്തിൽ കഴിയുന്ന അമ്പതോളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത് . ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശികളായ കർഷക മോർച്ച സംസ്ഥാന സെക്രട്രി കെ.കെ.രജീഷും, നരയംകുളം എ യു പി സ്കൂൾ അധ്യാപികയായ കെ.സിന്ധു എന്നിവരാണ് സമൂഹത്തിന് മാതൃകയായത് . കക്കറമുക്കിൽ നടന്ന ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് ടി.എം ഹരിദാസ് സിന്ധുവിൽ നിന്ന്കിറ്റുകൾ ഏറ്റുവാങ്ങി . ചടങ്ങിൽ എം, ഭാസ്ക്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സനുലാൽ ആഞ്ജനേയ , പി.ടി. അരുൺ കൃഷ്ണ, അശോകൻ മലപറമ്പിൽ ,പി പി ഗോപാലൻ നായർ , സി.എം സതിഷ് , സി.എം സവിന, സി.പി. ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.