കുതിരപ്പെട്ടി’ കെ.ബാലക്കുറുപ്പിനെ അനുസ്മരിച്ചു.

സംസ്ഥാന സെക്രട്ടറി എൻ.കെ.വത്സൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര:ആവള-കുട്ടോത്ത് പ്രമുഖ സോഷ്യലിസ്റ്റും കിസാൻ ജനതാ നേതാവുമായിരുന്ന കുതിരപ്പെട്ടി’ കെ.ബാലക്കുറുപ്പിൻ്റെ ഒന്നാം ചരമവാർഷിക ദിനം എൽ.ജെ.ഡി. കുട്ടോത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
എൽ.ജെ.ഡി.സംസ്ഥാന സെക്രട്ടറി എൻ.കെ.വത്സൻ അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൊയിലോത്ത് ശ്രീ ധ ര ൻ, എൻ.കെ.കൃഷ്ണൻ, സി.സുജിത്ത്, കൊണ്ടയാട്ട് ചന്ദ്രൻ, എം.കെ.സതി, കെ.രാജൻ,പി.മോനിഷ, പി.പി.സുരേഷ് കുമാർ, ടി.എം.ശശിധരൻ, ഇ.കെ പ്രദീപ് കുമാർ, രാജൻ കുട്ടോത്ത് എന്നിവർ പ്രസംഗിച്ചു.
നേരത്തെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.