പേരാമ്പ്രയിൽ വ്യാപാരി വ്യവാസയി എകോപന സമിതി ധർണ്ണ നടത്തി.

ധർണ്ണ ജില്ലസെക്രട്ടറി അലങ്കാർ ഭാസകരൻ ഉൽഘാടനം ചെയ്യുന്നു.

പേരാമ്പ്ര:വ്യാപാരി വ്യവാസയി എകോപന സമിതി സംസഥാന വ്യാപകമായി നടക്കുന്ന ധർണ്ണ സമരത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ 6 ഓളം കേന്ദങ്ങളിൽ ധർണ്ണസമരം സംഘടിപിച്ചു പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന സമരത്തിൽ യുണിറ്റ് പ്രസിഡന്റ് ബാബു കൈലാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലസെക്രട്ടറി അലങ്കാർ ഭാസകരൻ ഉൽഘാടനം ചെയ്തു. ഒ. പി മുഹമ്മദ് , സലിം മണവയൽ, സി.എം അഹമ്മദ് കോയ, സാജിദ് ഉരളത്ത്, അമ്മദ് കല്ലാട്ട് ,വിവിധ കേന്ദ്രങ്ങളിൽ ആർ കെ മുസ , ഷെറിഫ് ചിക്കിലോട്ട്, സന്ദിപൻ കോരൻക്കണ്ടി, മുനിർ അർഷ് , വിധു മനോരമ ,വിജയ ലഷ്മി, ബാദുഷ അബുദുൾ സലാം, മുസ ഫിലിപ്പ്സ് , മുഹമ്മദ് കിംങ്ങ് , ഫിറോസ്, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.