ഉന്നത വിജയികളെ സി.പി.ഐ.എംനേതൃത്വത്തിൽ അനുമോദിച്ചു.

സി പി ഐ എം പത്താം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി ഉന്നത വിജയിയെ അനുമോദിക്കുന്നു,വാർഡ് മെമ്പർ ഷിജി കൊട്ടാരക്കൽ ഉപഹാരം നൽകുന്നു.


വെളളിയൂർ: നൊച്ചാട് പഞ്ചായത്ത് പത്താം വാർഡിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി പി ഐ എം പത്താം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി അനുമോദിച്ചു.വാർഡ് മെമ്പർ ഷിജി കൊട്ടാരക്കൽ ഉപഹാരം വിതരണം ചെയ്തു
എടവന സുരേന്ദ്രൻ, വി.പി രവിന്ദ്രൻ, അരുൺ അമ്പാടി, സജില പി എം, പമൽ ഹാശ്മി എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.