എരവട്ടൂർ ചെറുകാട് സ്മാരക ഗ്രന്ഥാലയം ചെറുകാട് അനുസ്മരണം നടത്തി.


പേരാമ്പ്ര:എരവട്ടൂർ ചെറുകാട് സ്മാരക ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ ചെറുകാട് അനുസ്മരണം നടത്തി. അഡ്വ: സി.കെ വിനോദൻ അനുസ്മരണ പ്രഭാഷണം ഓൺ ലൈനിലൂടെ നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് പി.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഉണ്ണികൃഷ്ണൻ, പി.കെ.ഷൈജു എന്നിവർ  സംസാരിച്ചു. കലാവേദി സെക്രട്ടറി വിജയൻ കോറോത്ത് സ്വാഗതവും ലൈബ്രറേറിയ ശ്രീമതി സനില ഷൈജു നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.