എടച്ചേരിച്ചാലിൽ സുനന്ദാലയത്തിൽദേവി (പറായി) (75) അന്തരിച്ചു.


മുയിപ്പോത്ത്: എടച്ചേരിച്ചാലിൽ സുനന്ദാലയത്തിൽ പരേതനായ വെള്ളന്റെ ഭാര്യ ദേവി (പറായി) (75) അന്തരിച്ചു. മക്കൾ: ജാനകി , കല്ല്യാണി, കമല സുരേഷ്, ബിന്ദു, റീന, സുനി, സുനിത, അഡ്വ. സുധീഷ് (ഡി.വൈ.എഫ്.ഐ. ചെറുവണ്ണൂർ മേഖലാ പ്രസിഡണ്ട്), പരേതയായ മോളി. മരുമക്കൾ: അരുത്തൻ, പരേതനായ ശങ്കരൻ, വേലായുധൻ, പ്രകാശൻ, സന്തോഷ്, യമുന.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.