സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

വയനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സാഗി പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.
സ്ത്രീകളുടെ സെല്‍ഫ് ഡിഫെന്‍സ് പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത് ലുബൈന കളരിയുമായി സഹകരിച്ച് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ‘പിങ്ക് ഷീല്‍ഡ് ‘ എന്ന സംഘടനയാണ് വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.

വയനാട് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വീടുകളിലെത്തി ഫോണ്‍ സമ്മാനിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.