പി.കെ.നാരായണൻ നായർ (80) അന്തരിച്ചു

കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക്കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടും കൂത്താളി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടും പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേർഡ് ജീവനക്കാരനുമായിരുന്ന പി.കെ.നാരായണൻ നായർ (80) നിര്യാതനായി.ഭാര്യ ലക്ഷമി അമ്മ മക്കൾ സുദ്ദീപൻ (റിട്ട: ഹെഡ്മാസ്റ്റർ കൂത്താളി ഹൈസ്കൂൾ), അഡ്വ:സുരേഷ് കുമാർ, സുനിത കുമാരി, മരുമക്കൾ ശശി മാസ്റ്റർ ,പ്രതിഭ, സന്ധ്യ ,ടീച്ചർ (പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.