തൊട്ടടത്തിൽ താഴ- കല്ലക്കുടിതറ-തയ്യുള്ളപറമ്പ് മുക്ക് റോഡ്‌ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ വകയിരുത്തി ഒന്നാം ഘട്ടം പ്രവർത്തി പൂർത്തിയാക്കിയ തൊട്ടടത്തിൽ താഴ – കല്ലക്കുടി തറ -തയ്യുള്ള പറമ്പ് മുക്ക് കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.എം.കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.ടി.ബാലകൃഷ്ണൻ മാസ്റ്റർ അദ്യക്ഷനായി. ശോഭനാ വൈശാഖ്, എ.പി.ബാലകൃഷ്ണൻ നായർ ,എം.രാജൻ, കെ.സി.ജാഫർ , പി.സജീവൻ രഞ്ജിത് തുമ്പക്കണ്ടി ,എന്നിവർ സംസാരിച്ചു. കെ.ടി. വിവേക് സ്വാഗതവും, എം.കെ.ഷീജ കരിമ്പാണ്ടി നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.