കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ധർണ്ണ സംഘടിപിച്ചു.

പേരാമ്പ്രയിൽ നടന്ന ധർണ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര:കേരളത്തിൽ കോൺഗ്രസ് ബി ജെ പി സംഘടനകൾ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണകൾ സംഘടിപിച്ചു. പേരാമ്പ്രയിൽ നടന്ന ധർണ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു.രജിത്ത് എസ്.യു അദ്ധ്യക്ഷത വഹിച്ചു. ബിനിൽ രാജ് സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.