കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ സത്യഗ്രഹം നടത്തി

സത്യഗ്രഹം എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് എ കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര:കേന്ദ്ര സർക്കാറിന്റെ
കർഷക വിരുദ്ധ നിലപാടിലും സാമ്പത്തിക നടപടിയിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി
 പേരാമ്പ്രയിൽ പ്രതിഷേധ സത്യാ
ഗ്രഹം നടത്തി.ടാക്സി സ്റ്റാന്റ് പരിസരത്ത് നടന്ന സത്യഗ്രഹം എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് എ കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സിവികുമാർ അധ്യക്ഷത വഹിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.