ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ എരവട്ടൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

യുവജന പ്രതിഷേധ ധർണ്ണ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം പി.ബാലൻ അടിയോടി ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര:കോൺഗ്രസ്സിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ എരവട്ടൂർ കനാൽ മുക്ക് പാർക്കിൽ യുവജന പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം പി.ബാലൻ അടിയോടി ഉദ്ഘാടനം ചെയ്തു.ഡി. വൈ. എഫ്. ഐ മേഖലാ ജോ. സെക്രട്ടറി സനോജ് വി.സി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്‌.യു. രജിത്ത്, ലോക്കൽ കമ്മിറ്റി അംഗം കെ.പി.രവി, ടി.എം.ബാലകൃഷ്ണൻ മാസ്റ്റർ, കെ.സുരേഷ്, സുധീഷ് കുമാർ കെ.എം എന്നിവർ പ്രസംഗിച്ചു. അമൽജിത്ത് ആർ.എസ് സ്വാഗതവും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.