കൈതക്കൽ മണ്ണത്താൽക്കണ്ടി കുഞ്ഞി മാധവിഅമ്മ (78) നിര്യാതയായി.

പേരാമ്പ്ര: കൈതക്കൽ മണ്ണത്താൻ കണ്ടി കുഞ്ഞി മാധവി അമ്മ (78) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ നമ്പ്യാർ (കുറ്റിക്കണ്ടി). മക്കൾ: പുഷ്പവല്ലി, വിജയകുമാരി, അനിൽകുമാർ (സൗദി), അനിത. മരുമക്കൾ: ബാബു (തൊട്ടിൽപ്പാലം), നാരായണൻ (കോതോട് ഹാജ്യൾ മുക്ക് ), ഷാജി (ചാലിക്കര), ശശി (കോതോട് ). സഹോദരങ്ങൾ: കാർത്ത്യായനി (കാവുന്തറ), മീനാക്ഷി(മണിയൂർ), പരേതരായ കല്ലോത്ത് ദാമോരൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ കെ.എസ്.ഇ.ബി, കേളപ്പൻ നമ്പ്യാർ കെ.എസ്.ഇ.ബി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.