മേപ്പയ്യൂരിലെ രയരോത്ത് താഴെ കുനി കല്യാണി (93) നിര്യാതയായി.

മേപ്പയ്യൂർ: രയരോത്ത് താഴെ കുനി കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ മീത്തൽ കണാരൻ. മക്കൾ: അമ്മാളു, കുഞ്ഞിക്കണ്ണൻ, ഭാസ്കരൻ (സർഗ ഓഫ്സെറ്റ് മേപ്പയ്യൂർ, പേരാമ്പ്ര), പരേതയായ വത്സല. മരുമക്കൾ: ദാമോദരൻ മുയിപ്പോത്ത്, മൈഥിലി, വേലായുധൻ ചെറുക്കാട്, സ്മിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോവിന്ദൻ ,ദേവകി, ജാനകി, പരേതരായ വടക്കേടത്ത് കണാരൻ, കുഞ്ഞിക്കണ്ണൻ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.