കോഴിക്കോട് ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ്സമ്പര്‍ക്കം വഴി 75 പേര്‍ക്ക്

[ഇന്ന് കേരളത്തിൽ 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
1304 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 14,094 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 26,996 ]

പേരാമ്പ്ര: കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 14) 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 28 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1216 ആയി.

വിദേശത്ത് നിന്ന് എത്തിയര്‍ – 3

നാദാപുരം സ്വദേശി (25)
ചെക്യാട് സ്വദേശി (32)
പയ്യോളി സ്വദേശി(45)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ (33, 23, 30 അതിഥി തൊഴിലാളികള്‍ (ഗോവിന്ദപുരം).
ഓമശ്ശേരി സ്വദേശികള്‍ (25, 25)
ഉള്ളിയേരി സ്വദേശി (35)

ഉറവിടം വ്യക്തമല്ലാത്തവര്‍ – 15

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (33, 20, 60, 67 വെള്ളിമാട്കുന്ന് മീഞ്ചന്ത, പുതിയറ)
അഴിയൂര്‍ സ്വദേശി (46)
വാണിമേല്‍ സ്വദേശി (58)
നടുവണ്ണൂര്‍(70)
ചോറോട് സ്വദേശി(47)
വടകര സ്വദേശി(60)
കോടഞ്ചേരി സ്വദേശി (65)
തലക്കുളത്തൂര്‍ സ്വദേശി (48)
ഓമശ്ശേരി സ്വദേശി (47)
ഒളവണ്ണ സ്വദേശി (42)
ഒഞ്ചിയം സ്വദേശിനി (55)
കുന്ദമംഗലം സ്വദേശി (70)

സമ്പര്‍ക്കം വഴി – 75

പുതുപ്പാടി സ്വദേശികള്‍ (40, 46, 36, 39, 42, 38 )
പുതുപ്പാടി സ്വദേശിനി ( 22)
കടലുണ്ടി സ്വദേശി (13,)
കടലുണ്ടി സ്വദേശിനി(20)
കിഴക്കോത്ത് സ്വദേശികള്‍ (63, 33)
കിഴക്കോത്ത് സ്വദേശിനി (51, 51) ആരോഗ്യപ്രവര്‍ത്തകര്‍
കിഴക്കോത്ത് സ്വദേശിനി (57)
ഓമശ്ശേരി സ്വദേശികള്‍ (22, 29, 36, 25, 33)
ഓമശ്ശേരി സ്വദേശിനികള്‍ (60, 47, 38)
തലക്കുളത്തൂര്‍ സ്വദേശി (54)
അഴിയൂര്‍ സ്വദേശി (71)
കൊടുവള്ളി സ്വദേശി (44)
കൊടുവള്ളി സ്വദേശിനി(51) ആരോഗ്യപ്രവര്‍ത്തക
വില്ല്യാപ്പള്ളി സ്വദേശികള്‍ (75, 39, 45)
വില്ല്യാപ്പള്ളി സ്വദേശിനി (33)
ഏറാമല സ്വദേശി (57)
ഏറാമല സ്വദേശിനി (23)
കൊയിലാണ്ടി സ്വദേശികള്‍ (27, 26, 28)
കൊയിലാണ്ടി സ്വദേശിനികള്‍ (33, 15)
ഉണ്ണികുളം സ്വദേശിനി(55)
വടകര സ്വദേശി (50, 37)
തിരുവമ്പാടി സ്വദേശി (42) ആരോഗ്യപ്രവര്‍ത്തകന്‍
ചെങ്ങോട്ടുകാവ് സ്വദേശിനി (39)
മുക്കം സ്വദേശിനി (95)
രാമനാട്ടുകര സ്വദേശി (52)
തിരുവള്ളൂര്‍ സ്വദേശി (26)
തിരുവള്ളൂര്‍ സ്വദേശിനി (49)
കുന്നുമ്മല്‍ സ്വദേശിനി (39)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (52, 6, 13, 20, 25, 54, 63, 30, 41, 49, 10, 19, 3, 21, 43, 37, 21, 32, 41, 57, 50, 47, 30 )
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (40, 33, 52, 54, 9)
(പരപ്പില്‍, കൊമ്മേരി, കണ്ണാടിക്കല്‍, പൊക്കുന്ന്, ചക്കുംകടവ്, വെള്ളിമാട്കുന്ന്, ബേപ്പൂര്‍, കല്ലായി, നല്ലളം, മീഞ്ചന്ത, പയ്യാനക്കല്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1216
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 204
ഗവ. ജനറല്‍ ആശുപത്രി – 9
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 168
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 131
ഫറോക്ക് എഫ്.എല്‍.ടി. സി – 143
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 163
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 125
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 115
എന്‍.ഐ.ടി – നൈലിറ്റ് എഫ്.എല്‍.ടി. സി – 27
സ്വകാര്യ ആശുപത്രികള്‍ – 127

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 4
(മലപ്പുറം – 2 എറണാകുളം -1 പാലക്കാട് – 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 104

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.