കോവിഡ് പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ കവിത ‘നന്മയുടെ അകലം’ ശ്രദ്ധനേടുന്നു

https://youtu.be/rAeDxmVQK5I

പേരാമ്പ്ര:കോവിഡ് 19 പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ കവിത സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമ സഹ സംവിധായകനായി പ്രവർത്തിക്കുന്ന ജിന്റോ തോമസ് ആണ് ഈ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം ഒരുക്കിയത്
കോറന്റയിൻ സെന്ററിന്റെ ഏകാന്തതയിൽ തന്റെ ഭാര്യയെയും മകളെയും ഓർക്കുന്ന ഒരു കവിയുടെ പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നത്. കോവിഡ് എന്ന മഹാമാരിയെ എങ്ങനെ ഒക്കെ പ്രതിരോധിക്കാം എന്നും ഈ കവിത ശകലം ചർച്ച ചെയ്യുന്നു.
ഷമീർ വാളേരിയുടെ വരികൾക്ക് പ്രശാന്ത് ശങ്കറാണ് ഈണം നൽകിയത്. ആലാപനം റനീഷ് മുതുകാട് അഭിലാഷ് കോക്കാട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആശയം വിഷ്ണു മോഹനും ക്യാമറ ചന്തു മേപ്പയൂരുമാണ് നിർവഹിച്ചിരിക്കുന്നത്. നന്മയുടെ അകലം എന്ന ഈ കവിത അവന്തിക ക്രീയേഷൻസ് ആണ് നിർമിച്ചത്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.