മേപ്പയ്യൂർ പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ അണുവിമുക്തമാക്കി.

മേപ്പയ്യൂർ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട മേപ്പയൂർ പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ പേരാമ്പ്ര ഫയർഫോഴ്സ് സംഘം ഇന്ന് ശുചീകരിച്ചു.മേപ്പയൂർ ടൗണിലെ 94 , കീഴ്പയൂരിലെ 107നമ്പർ കടകളാണ് ശുചീകരിച്ചത്. റേഷനിംഗ് ഇൻസ്പെക്ടർമാരായ രമേശൻ ടി.പി, ബീന.പി എന്നിവർ നേതൃത്വം നൽകി. ജൂലൈ മാസത്തെ റേഷൻ വിഹിതം വാങ്ങാൻ ബാക്കിയുള്ളവർക്ക് തിങ്കളാഴ്ച്ച വരെ വാങ്ങാമെന്നും ആർ.ആർ.ടി സഹായം ലഭ്യമാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.