കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു.

കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റി കൊറോണ വ്യാപാനവുമായി ബന്ധപ്പെട്ട് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊതു ജനങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ഏതെങ്കിലും കാര്യത്തിൽ താലൂക്ക് ഒഫീസുമായി ബന്ധപ്പെടുന്നതിന് താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.(0496-2620253)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.