വയങ്ങോട്ടുമ്മൽ ജാനകി വാരസ്യാർ (79) നിര്യാതയായി.


പേരാമ്പ്ര: വയങ്ങോട്ടുമ്മൽ ജാനകി വാരസ്യാർ (79) നിര്യാതയായി. ഭർത്താവ്: പരേതനായകൃഷ്ണവാര്യർ.
മക്കൾ: കെ ഹരിദാസൻ (എൻ എച്ച് എം പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ, കോഴിക്കോട്), ഗിരിജ, വനജ (എറണാകുളം) ഗീത. മരുമക്കൾ: ഗോവിന്ദ വാര്യർ (പയ്യന്നൂർ), ബാലഗോപാലൻ (തൃശിലേരി വയനാട്), അച്ചുതൻ (ചേളന്നൂർ), ഇ ബീന (സി പി ഐ എം കല്ലോട് സൗത്ത് ബ്രാഞ്ചംഗം, പേരാമ്പ്ര റീജ്യനൽ കോഓപ്റേറേറ്റീവ്ബാങ്ക്).സഹോദരങ്ങൾ: കുഞ്ഞിരാമവാര്യർ (കോഴിക്കോട്),നാരായണി വാരസ്യാർ (കാക്കൂര്),പരേതരായനാരായണവാര്യർ (കോക്കാട്), കെ വി കൃഷ്ണവാര്യർ (കോക്കാട്)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.