ഓൺ ലൈൻ പഠനത്തിന് വിദ്യാർഥിനിക്ക് ടിവി നൽകി

സാമൂഹ്യ പ്രവർത്തകൻ യു.സി ഹനീഫ ടിവി നൽകുന്നു.

പേരാമ്പ്ര: പേരാമ്പ്രയിലെ വാട്സപ്പ് ഗ്രൂപ്പായ “സഖാക്കളെ മുന്നോട്ട് ” മെമ്പറും പ്രവാസിയുമായ ജിഷാദ് പേരാമ്പ്ര, ഓൺലൈൻ പഠനത്തിന് പേരാമ്പ്രയിലെ ബഡ്സ് സ്ക്കൂളിലെ വിദ്യാർഥിനിക്ക് ടെലിവിഷനും ഡി.ടി.എച്ചും സംഭാവന ചെയ്തു. ടിവി സാമൂഹ്യ പ്രവർത്തകൻ യു.സി ഹനീഫ വിദ്യാർഥിനിയുടെ വീട്ടിലെത്തിച്ചു നൽകി. ഷിൻജ.എൻ.എം, ഹരിദാസ് .കെ, പ്രജീഷ് കെ.കെ എന്നിവരും പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.