ചക്കിട്ടപാറ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി പേരാമ്പ്ര-കല്ലോട് ശാഖാ ഉൽഘാടനം ചെയ്തു.

സൊസൈറ്റിയുടെ പേരാമ്പ്ര – കല്ലോട് ശാഖയുടെ പ്രവർത്തന ഉൽഘാടനം  സി.കെ.ജി.കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.വൽസല ഉൽഘാടനം ചെയ്യുന്നു.

പേരാമ്പ്ര:തുടർച്ചയായി മൂന്നു വർഷം സംസ്ഥാന അവാർഡു നേടിയ ചക്കിട്ടപാറ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരാമ്പ്ര – കല്ലോട് ശാഖയുടെ പ്രവർത്തന ഉൽഘാടനം സി.കെ.ജി.കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.വൽസല ഉൽഘാടനം ചെയ്തു.ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ശ്രീമതി എം.ജെ. ത്രേസ്യ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ മാത്യു സ്വാഗതവും സെക്രട്ടറി ഷാലി ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.