ജൂലായ്10ന്റെ പണിമുടക്ക്;തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി

ജില്ലാ തല ഉദ്ഘാടനം പേരാമ്പ്രയിൽ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജ് നിർവ്വഹിക്കുന്നു.



കോഴിക്കോട്:ഇദ്ധന വില വർദ്ധനവ് തടയുക,പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരിക
ഗുഡ്സ് തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുക
ഗുഡ്സ് വാഹനങ്ങൾക്ക് ജി.പി എസ്സ് ഘടിപ്പിക്കണമെന്നത് ദീർഘ ദൂര വാഹനങ്ങൾക്ക് മാത്രമാക്കുക
പൊതു മേഖലയെ സംരക്ഷിക്കുക
പോലീസ് മോട്ടോർ വെഹിക്കിൾ ജിയോളജി ഉദ്യാഗസ്ഥൻ മാരുടെ തൊഴിലാളി പീoനം അവസാനിപ്പിക്കുക,
ഗുഡ്സ് തൊഴിലാളികൾക്ക് ജീവിത സുരക്ഷ ഉറപ്പാക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജൂലായ് 10ന് നടക്കുന്ന പണിമുടക്കിൻ്റെ മുന്നോടിയായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ തൊഴിലാളികളുടെ വൻ പ്രതിക്ഷേധ സമരം നടന്നു ജില്ലയിലെ മുഴുവൻ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് സമരം സംഘടിപ്പിച്ചത്.
ജില്ലാ തല ഉദ്ഘാടനം പേരാമ്പ്രയിൽ ജില്ലാ ജനറൽ സെക്രട്ടറി പരാണ്ടി മനോജ് നിർവ്വഹിച്ചു ലിഖിൻ ,കെ .സി ബൈജു എന്നിവർ സംസാരിച്ചു ഏരിയാ തല ഉദ്ഘാടനങ്ങൾ
കോഴിക്കോട് സിറ്റിയിൽ ജില്ലാ പ്രസിഡൻ്റ് സി.പി സുലൈമാൻ ,കക്കോടി – ശിവരാജൻ ,നാദാപുരം – എം.സി മനോജ് താമരശ്ശേരി -എ.കെ കരീം ,വടകര – കെ.കെ കൃഷ്ണൻ ,തിരുവമ്പാടി – ജോണി എടശ്ശേരി ,ബാലുശ്ശേരി – സോമരാജൻ ,കൊയിലാണ്ടി – കെ.എം രാമകൃഷ്ണൻ ,കുന്നമംഗലം – ചന്ദ്രൻ ഫറൂഖ് – രാധാ ഗോപി കുന്നുമ്മൽ – മോഹനൻ എന്നിവർ നിർവ്വഹിച്ചു
ജുലായ് 10 ൻ്റെ പണിമുടക്കിൽ സംസ്ഥാന ത്തെ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സംസ്ഥാന കോ- ഓഡിനേഷനുംഅറിയിച്ചിട്ടുണ്ട്
പണിമുടക്കിയ തൊഴിലാളികൾ അന്നെ ദിവസം തൊഴിൽ കേന്ദ്രത്തിൽ ധർണ്ണ സമരം നടത്താനും തീരുമാനിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.