കല്പത്തൂർ ജനകീയവായ ശാലയിൽ വായനാ പക്ഷാചരണം സമാപനം

വായനാ പക്ഷാചരണത്തിൻ്റെ സമാപനം ടി.എം ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.

പേരാമ്പ്ര: കല്പത്തൂർ ജനകീയവായ ശാലയിൽ വായനാ പക്ഷാചരണത്തിൻ്റെ സമാപനം ടി.എം ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പി.കെ. അയനിക്കാട് അദ്ധ്യക്ഷത വഹിച്ചു. പി.രാഘവൻ മാസ്റ്റർ, ഇ.പി.അഭിജിത്ത് ,ടി.സി ഉഷ ,എന്നിവർ സംസാരിച്ചു. കെ.എം മോഹനൻ സ്വാഗതവും ,ഇ ഷാജ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.