കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് രാജിവെച്ചവർക്ക് സ്വീകരണം നൽകി.

മെമ്പർഷിപ്പ് വിതരണോദഘാടനം മേഖല സെക്രട്ടറി സന്തേഷ് സെബാസ്റ്റ്ൻ നിർവ്വഹിക്കുന്നു.

പേരാമ്പ്ര:പേരാമ്പ്രയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് മുൻ ജില്ല സെക്രട്ടറി ബി.എം മുഹമ്മദിന്റെ നേതൃത്വത്തിൽ പതിമൂന്ന് മെമ്പർമാർ രാജിവെച്ച് കേരള വ്യാപാരി വ്യവസായി സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. യൂനിറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ  പ്രസിഡണ്ട് വി.കെ.ഭാസ്ക്കരന്റെ അധ്യക്ഷതയിൽ മെമ്പർഷിപ്പ് വിതരണോദഘാടനവും സ്വീകരണവും മേഖല സെക്രട്ടറി സന്തേഷ് സെബാസ്റ്റ്യൻ  നിർവ്വഹിച്ചു. യൂനിറ്റ് സെക്രട്ടറി സി.കെ ചന്ദ്രൻ സ്വാഗതവും പറഞ്ഞു.
ബി.യം.മുഹമ്മദ്,ഷിബു സി.എം.കൈലാസ് ഫുഡ്,വി.കെ.രാജേഷ്. റഫീഖ്ചാലിൽ,
ബാബു മരുതിയാട്ട് ,ചന്ദ്രൻ ഇ.എം,
ആനന്ദ് ലാൽകോയമ്പത്തൂർ ആര്യവൈദ്യശാല,ബാബു.എം.കെ,ഷൈജു പരപ്പിൽ,സന്തോഷ് കുമാർ ഐശ്വര്യ ഫാൻസി, ഷൈജു എ.ജി, പ്രമോദ് വി.പി.,
പ്രമീള എം.പർവിൻ ബ്യുട്ടി കലക്ഷൻ എന്നിവർക്കാണ് പുതുതായി മെമ്പർഷിപ്പ് നൽകിയത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.