പാചക തൊഴിലാളി യൂണിയൻ പേരാമ്പ്ര: എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി.

പേരാമ്പ്ര എ.ഇ.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിമെമ്പർ പി.നാരായണൻ ഉൽഘാടനം ചെയ്യുന്നു.

പേരാമ്പ്ര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ പേരാമ്പ്ര എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി.സി.ഐ.ടി.യു ജില്ലാ കമ്മിറ്റിമെമ്പർ പി.നാരായണൻ ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.പി കമല, കെ.കെ. ഭാസ്കരൻ, പി.എം ശങ്കരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.