എസ് എഫ് ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ടിവി നൽകുന്നു.

ടെലിവിഷൻ നൽകുന്നതിന്റെ ഉൽഘാടനം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് നരക്കോട്   നിർവഹിക്കുന്നു.  

പേരാമ്പ്ര:“ആശങ്കവേണ്ട അരികത്തുണ്ട് “
എസ് എഫ് ഐ പേരാമ്പ്ര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ 100 രൂപ ചലഞ്ചിലൂടെ ധനസമാഹരണം നടത്തി ശേഖരിച്ച തുകയിൽ നിന്ന് ആദ്യഘട്ടത്തിൽ 10 ഓളം ടി വി ഓണ്ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളിലേക്ക് നൽകുന്നു.

ആദ്യ ടെലിവിഷൻ നൽകുന്നതിന്റെ ഉൽഘാടനം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് നരക്കോട് എ കെ ജി മെമ്മോറിയൽ ലൈബ്രറിയിലേക്ക് നൽകി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.

ചടങ്ങിൽ എസ് എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അതുൽ ടി ,സംസ്ഥാന കമ്മിറ്റി അംഗം സിനാൻ ,ജില്ലാ ജോ സെക്രട്ടറി കെ വി അനുരാഗ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് അശ്വന്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കിരൺ സ്വാഗതവും
ഏരിയ ജോ: സെക്രട്ടറി അർജുൻ എസ്. ബി നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.