അനർഹമായി മുൻഗണനാ കാർഡുകൾ ഉപയോഗിച്ചാൽ നിയമ നടപടികൾ സ്വീകരിക്കും.

വരും ദിവസങ്ങളിലും പരിശോധന തുടരും


പേരാമ്പ്ര:കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറും സംഘവും അനർഹമായി മുൻഗണനാ കാർഡുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താനായി പെരുമാൾപുരം, പള്ളിക്കര, കീഴൂർ ഭാഗങ്ങളിൽ 40 – ഓളം വീടുകളിൽ പരിശോധന നടത്തി.അനർഹമായി കൈവശം വച്ച 9 കാർഡുകൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിച്ചു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനർഹമായി കാർഡുകൾ കൈവശം വയ്ക്കുന്നവരിൽ നിന്നും പിഴയും അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ കമ്പോള വിലയും ഈടാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.