എടവരാട് നടുമൂലയിൽ മുഹമ്മദ് മിഷാൽ (18) നിര്യാതനായി.

മുഹമ്മദ് മിഷാൽ

പേരാമ്പ്ര:എടവരാട് നടുമൂലയിൽ മുനീറിന്റെയും(സൗദി) സറീനയുടെയും(വേളം) മകനായ മുഹമ്മദ് മിഷാൽ (18) നിര്യാതനായി.
മേപ്പയ്യൂർ എ.വി. അബ്ദുറഹ്മാൻ ഹാജി ആർട്സ് & സയൻസ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.
സഹോദരങ്ങൾ: സഹ് ല ഫാത്തിമ(ജബലുന്നൂർ കോളേജ് പേരാമ്പ്ര +2 വിദ്യാർത്ഥി), നഹ് ലഫാത്തിമ ( GHSS കുട്ടോത്ത് +2 വിദ്യാർത്ഥി).

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.