ഡി.വൈ.എഫ്.ഐ പുത്തൻ പുരയ്ക്കൽ താഴെ യൂണിറ്റ് പൈതോത്ത് എൽ.പി സ്കൂൾ ശുചീകരിച്ചു.

പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പുത്തൻ പുരയ്ക്കൽ താഴെ യൂണിറ്റിന്റെ നേതൃത്വത്തിൽ പൈതോത്ത് എൽ.പി സ്കൂളും പരിസരവും ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് ജോ: സെക്രട്ടറി പ്രിയേഷ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി സജീഷ്, വിജീഷ് യൂണിറ്റ് സെക്രട്ടറി മുകേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.