യൂത്ത് കോർഡിനേറ്ററെ മാറ്റി: യു ഡി എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു

പേരാമ്പ്ര:നൊച്ചാട് ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ രബിൻ ചന്ദ്രനെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ ഭരണ സമിതി യോഗത്തിൽ യു.ഡി.എഫ് എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം.കഴിഞ്ഞ പ്രളയകാലഘട്ടങ്ങളിൽ യുവജനക്ഷേമ ബോർഡിന്റെ മികച്ച കോർഡിനേറ്റർക്കുള്ള പ്രശസ്ത്രി പത്രം നേടിയ പൊതുപ്രവർത്തകനാണ് രബിൻ ചന്ദ്രൻ . നിലവിൽ RRT മെബറും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് നീക്കം ചെയ്തത്, ഇതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ അമ്മദ്, ഗീത കല്ലായി, കെ.പി.രതീഷ് എന്നിവർ വിയോജന കുറിപ്പ് രേഖപെടുത്തി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.