മഹിളാ അസോസിയേഷൻ ഇല്ലത്ത് താഴ അംഗൻവാടിശുചികരിച്ചു.

മഹിളാ അസോസിയേഷൻ
ജില്ലാ എക്സിക്യൂട്ടീവ് അംഗം
പി.പ്രസന്ന സുചികരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: മഹിളാ അസോസിയേഷൻ
മേപ്പയ്യൂർ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇല്ലത്ത് താഴ അംഗൻവാടിയും പരിസരവും
ശുചികരിച്ചു. മഹിളാ അസോസിയേഷൻ
ജില്ലാ എക്സിക്യൂട്ടീവ് അംഗം
പി.പ്രസന്ന ഉദ്ഘാടനം
ചെയ്തു. എം.മിനി അദ്ധ്യക്ഷയായി. ശെൽവി സ്വാഗതവും നിമ്മി നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.