“റീസൈക്കിൾ കേരള” ക്യാമ്പയിന് ഡി.വൈ.എഫ്.ഐ കല്പത്തൂർ മേഖലയിൽ  തുടക്കമായി.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ തൻ്റെ വീട്ടിൽ നിന്നുമുള്ള പാഴ് വസ്തുക്കൾ  ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷിന്  കൈമാറി തുടക്കം കുറിക്കുന്നു.

പേരാമ്പ്ര: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത “റീസൈക്കിൾ കേരള” ക്യാമ്പയിന് ഡി.വൈ.എഫ്.ഐ കല്പത്തൂർ മേഖല കമ്മറ്റിയിൽ തുടക്കമായി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ തൻ്റെ വീട്ടിൽ നിന്നുമുള്ള പാഴ് വസ്തുക്കൾ  ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷിന്  കൈമാറി തുടക്കം കുറിച്ചു. മേഖല പ്രസിഡന്റ് പി പി സമീർ മേഖല കമ്മറ്റി അംഗങ്ങൾ  അജുൽ രമേശ് , രജിൻ കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.