വടകര സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് മാസ്ക്കുകൾ വിതരണം ചെയ്തു.

മെഡിക്കൽ ഓഫീസർ സി കെ വിനോദിൽ നിന്നും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ബിജു മാസ്കുകൾ ഏറ്റുവാങ്ങുന്നു.


പേരാമ്പ്ര: വടകര സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് +1,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്ക്കുകൾ വിതരണം ചെയ്തു.
സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ് നൽകി വരുന്ന മാസ്ക്ക് വിതരണം ആവള – കുട്ടോത്ത് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.

മെഡിക്കൽ ഓഫീസർ സി കെ വിനോദിൽ നിന്നും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ബിജു മാസ്കുകൾ ഏറ്റുവാങ്ങി.
ട്രസ്റ്റ് ചെയർമാൻ ഡോ: വി പി ഗിരീഷ് ബാബു , ട്രസ്റ്റ് അംഗങ്ങൾ കെ.വി ഇബ്രാഹിം, ബിനീഷ് മണിയൂർ, വിനു കസ്തൂരി ,
നഫീസ കൊയിലോത്ത്, ബിനീഷ്, ബാബു പയ്യത്ത്, വിമോദ് (എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.പി.ബാബു സ്വാഗതവും, പി.ടി.എ പ്രസിഡന്റ് സത്യൻ ചോല നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.