എ.കെ.ടി.എ കൽപ്പത്തൂർ യൂണിറ്റ് 2500 മാസ്ക്കുകൾ സൗജന്യമായി നിർമ്മിച്ചു നൽകി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം ഗീത കല്ലായി, എ.കെ.ടി.എ ഏരിയ ജോ: സെക്രട്ടറി കെ.എം.രാജനിൽ നിന്നും മാസ്ക്കുകൾ എറ്റുവാങ്ങി.

പേരാമ്പ്ര: എ.കെ.ടി.എ കൽപ്പത്തൂർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡുകളിലേക്ക് ആവശ്യമായ മാസ്ക്കുകൾ സൗജന്യമായി നിർമ്മിച്ചു നൽകി. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം ഗീത കല്ലായി, എ.കെ.ടി.എ ഏരിയ ജോ: സെക്രട്ടറി കെ.എം.രാജനിൽ നിന്നും മാസ്ക്കുകൾ എറ്റുവാങ്ങി. 2500 മാസ്ക്കുകൾ എ.കെ.ടി.എ കമ്മിറ്റി അംഗങ്ങളുടെ വീടുകളിലാണ് നിർമ്മിച്ചത്. അമ്മാളു ടി.കെ, ചന്ദ്രിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.