വയലോരം പാണ്ടിക്കോട് നിർമ്മിച്ച”ശ്..തുപ്പരുത് ” ഹ്രസ്വ ചിത്രം ഇന്ന് റിലീസ് ചെയ്യുന്നു.

പേരാമ്പ്ര: കൊറോണ ബോധവൽ ക്കരണത്തിനായി വയലോരം റെസിഡൻസ് അസോസിയേഷൻ പാണ്ടിക്കോട് നിർമിച്ച”ശ്…തുപ്പരുത് ” എന്ന ഹ്രസ്വ ചിത്രം ഇന്ന് (മെയ് 20ന് ) റിലീസ് ചെയ്യുന്നു. ലക്ഷ്മി കോടേരി, കെ.സി. കരുണാകരൻ, ഡോ.അബ്ദുൾ ഗഫൂർ, സുരേഷ് പാലോട്ട് , സി.സി.സദാനന്ദൻ എന്നിവർ അഭിനയിക്കുന്നു.
ദേവദാസ് പേരാമ്പ്ര രചന നിർവ്വഹിച്ചു. ക്യാമറ & എഡിറ്റിംഗ് രാഹുൽ എരവട്ടൂർ , റെക്കോർഡിംഗ് & പശ്ചാത്തല സംഗീതം . അരുൺ sound Scape, സംവിധാനം. UK ഷിജു പൈതോത്തും നിർവ്വഹിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.