ക്ഷേമപെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.ലിസിയെ കളരിയുള്ളതിൽ കുഞ്ഞിമൊയ്‌തി തുക ഏൽപ്പിക്കുന്നു.

പേരാമ്പ്ര:തന്റെ ഒരു മാസത്തെ ക്ഷേമപെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി, എരവട്ടൂരിലെ ആക്കൂപറമ്പിലെ കളരിയുള്ളതിൽ കുഞ്ഞിമൊയ്‌തി നാടിന് മാതൃകയായി.പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.ലിസിയെ തുക ഏൽപ്പിച്ചു.അനുരാഗ് പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.