പേരാമ്പ്ര കമ്മ്യൂണിറ്റി കിച്ചനിലേക്ക് സി.ഐ.ടി.യു ഭക്ഷ്യ സാധനങ്ങൾ നൽകി

പരാണ്ടി മനോജ് പഞ്ചായത്ത് പ്രസിഡൻ്റ് കെ .എം റീനയെ ഭക്ഷ്യ സാധനങ്ങൾ ഏൽപ്പിക്കുന്നു.


പേരാമ്പ്ര: ലോക് ഡൗൺ പ്രഖ്യാപിച്ച മുതൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് നടത്തി വരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് 5 ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങൾ സി.ഐ.ടി.യു പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി നൽകി. ജില്ലാ കമ്മറ്റി അംഗം പരാണ്ടി മനോജ് പഞ്ചായത്ത് പ്രസിഡൻ്റ് കെ .എം റീനയെ ഏൽപ്പിച്ചു‌. പി.നാരായണൻ ,കെ .പി സജീഷ് ,കെ. ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.