ചക്കിട്ടപാറ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി സഹായഹസ്തം വായ്പ വിതരണം ചെയ്തു.

വായ്പ പദ്ധതിയുടെ വിതരണ ഉൽഘാടനം ചക്കിട്ടപാറ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ശ്രീമതി.എം.ജെ ത്രേസ്യ നിർവഹിക്കുന്നു.

പേരാമ്പ്ര:അടച്ചുപൂട്ടൽ കാലത്തെ ദുരിതാശ്വാസമായി മുഖ്യമന്ത്രി കുടുംബശ്രീ അംഗങ്ങൾക്ക് പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായ സഹായഹസ്തം (സി.എം.എച്ച്.എൽ.എസ്) വായ്പ പദ്ധതിയുടെ വിതരണ ഉൽഘാടനം ചക്കിട്ടപാറ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ശ്രീമതി.എം.ജെ ത്രേസ്യ “ഒരുമ” കുടുംബശ്രീ അംഗങ്ങളായ ബിന്ദു , യശോദ  എന്നിവർക്ക് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാലി ജോസഫ്, ഡയറക്ടർമാരായ മറിയാമ്മ മാത്യു,  ഇ.ജെ.മേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.