പരേതനായ നെല്ലിക്കുന്നുമ്മൽ ചെക്കോട്ടിയുടെ ഭാര്യ അമ്മാളു നിര്യാതയായി.

പേരാമ്പ്ര: ചെറുവണ്ണൂരിലെ പ്രമുഖ സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന പരേതനായ നെല്ലിക്കുന്നുമ്മൽ ചെക്കോട്ടി യുടെ ഭാര്യ അമ്മാളു (94) നിര്യാതയായി.മക്കൾ: കുഞ്ഞിക്കണാരൻ, കാർത്ത്യായനി, കല്യാണി ( അംഗൻവാടി ഹെൽപ്പർ), ഗീത ( എച്ച്.എം. മന്തരത്തൂർ എൽ.പി.സ്കൂൾ), ബാബു (പൊതുമരാമത്ത് വകുപ്പ് അസി: എക്സിക്യുട്ടീവ് എഞ്ചിനീയർ, മഞ്ചേരി ) മരുമക്കൾ: കുഞ്ഞിരാമൻ അയേലത്ത്, നാരായണൻ (റിട്ട: എച്ച്.എം.കീഴൂർ യു.പി.സ്കൂൾ) ഗീത, രേഖ (എഞ്ചിനീയർ കലിക്കറ്റ് യൂണിവേഴ്സിറ്റി), പരേതനായ കേളപ്പൻ’ (കൊഴുക്കല്ലൂർ) സഹോദരങ്ങൾ: ബാലൻ (കീഴരിയൂർ), ചിരുത (നടുവത്തൂർ), പരേതരായ കണാരൻ, കേളപ്പൻ, കല്യാണി, പച്ചർ, കുമാരൻ – സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.