കോവിഡ് 19 വനിത ക്വിസ്

ഇന്ത്യൻട്രൂത്ത്, കോവിഡ് 19-                                 വനിത ക്വിസ് ചോദ്യങ്ങൾ.                                           (1) ലോകത്ത് ആദ്യമായി കോവിഡ്-19 രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ നഗരം?                                                      (2)   കോവിഡ് ബാധിച്ച് രോഗമുക്തി    നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ?                                       (3)  കേരളത്തിൽ കോവിഡ് രോഗികളുടെ ഡാറ്റ വിശകലനം ചെയ്യുന്ന കമ്പനി?                                 (4)  കൊവിഡ് രോഗമുക്തരായ വ്യക്തികളുടെ ശരീര സ്രവമെടുത്ത് നടത്തുന്ന ചികിത്സാരീതി ?                      (5)  കേരളത്തിൽ റെഡ് സോണിൽ ഉൾപ്പെട്ട വടക്കൻ ജില്ലകൾ?                    (6)  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള നഗരം ?            (7)  കേരളത്തിൽ പടർന്നു പിടിച്ച കോവിഡ് വൈറസിന്റെ പേര് ?          (8) കേരളത്തിന്റെ ആരോഗ്യ മന്ത്രി ? (9)കൊവിഡ്-19 ന് കാരണമാവുന്ന സൂക്ഷ്മജീവി?                                      (10) കോവിഡ് ബാധയെ തുടർന്ന് വാഹന നിയന്ത്രണത്തിൽ ഒറ്റ അക്ക നമ്പർ വാഹനങ്ങൾ റോഡിലിറക്കാൻ കഴിയുന്ന ദിവസങ്ങൾ ?                  [[ നമ്പർ ചേർത്ത് ഉത്തരങ്ങൾ മാത്രം വെള്ളക്കടലാസിൽ എഴുതി പേരും മേൽവിലാസവും 9495760315 എന്ന വാട്സാപ്പ് നമ്പറിലേക്ക് 8 മണിക്കു മുൻപായി അയക്കുക.]]    

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.