ചക്കിട്ടപ്പാറ വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും, ദിയ ഗോൾഡ് പേരാമ്പ്രയും ചേർന്ന് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

പേരാമ്പ്ര: ലോക് ഡൗണ്‍ നീട്ടിയതോടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് സഹായവുമായി ദിയ ഗോൾഡ് പേരാമ്പ്ര, ചക്കിട്ടപ്പാറ വനിത കോ- ഓപ്പറേറ്റീവ്സൊസൈറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇന്ത്യൻ ട്രൂത്ത് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ലോക് ഡൗണ്‍ ഒന്നാംഘട്ടത്തിൽ ആളുകൾ കൈകളിലുള്ള പണമുപയോഗിച്ച് ദിവസങ്ങൾ തള്ളി നീക്കിയെങ്കിലും വീണ്ടും ലോക് ഡൗണ്‍ നീട്ടിയത് സാധാരണക്കാരെ വലിയ ദുരന്തത്തിലാണ് ആഴ്ത്തിയത്.
ഈ സാഹചര്യത്തിലാണ് കിറ്റ് നൽകിയത്.ഇ.എം.ബാബു, കെ.സുരേഷ്, കെ.രാധകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.