മുണ്ടക്കൈ കോളനിയിൽ ആശ്വാസമായി ആരോഗ്യ പ്രവർത്തകർ എത്തി.

മുണ്ടക്കൈ കോളനിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജയുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യ പ്രവർത്തനത്തിൽ നിന്ന്.

വയനാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോളനിയിൽ ആശ്വാസമായി ആരോഗ്യ പ്രവർത്തകർ എത്തി. മുണ്ടക്കൈ കോളനിയിലെ ഗർഭിണികൾക്കും പ്രമേഹരോഗികൾക്കും ആവശ്യമായ ചികിത്സകളും ബോധവൽക്കരണവും നൽകി. നേഴ്സുമാരായ ശ്രീദേവി, ഉഷ, ഷാമില എന്നിവർ പങ്കെടുത്തു.മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.