സംസ്ഥാനത്ത് 10പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ 7, കാസർകോട് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതിൽ മൂന്നുപേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപ്പെട്ടത്.

ഇന്ന് 19 പേർ രോഗമുക്തരായി. കാസർകോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂർ 1 -എന്നിങ്ങനെയാണ്. 123490 പേർ നിരീക്ഷണത്തിലാണ്. 201 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചു. 14163 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.