ചലച്ചിത്ര-നാടകനടന്‍ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര -നാടകനടന്‍ ശശി കലിംഗ(വി ചന്ദ്രകുമാര്‍) (59)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.