ആർ.ആർ.ടി വളണ്ടിയർമാരുടെ സജീവ സാന്നിധ്യം, 100 കാർഡ് മാത്രം ബാക്കി.


പേരാമ്പ്ര:സൗജന്യമായ അരി വിതരണം ഏപ്രിൽ ഒന്നു മുതൽ ആരംഭിച്ചപ്പോൾ കോവിഡ് പ്രതിരോധത്തിന് രൂപീകരിച്ച ആർ.ആർ.ടി വളണ്ടിയർമാരുടെ സജീവമായ ഇടപെടലൽ കൊണ്ട് നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 13, 14, 15 വാർഡിലെ 500 ഓളം കാർഡുകളിൽ വെള്ളിയാഴ്ച 5 മണി വരെ 405 ഓളം ആൾക്കാർ അരി വാങ്ങി. കടയിൽ വരുന്ന ഗുണഭോക്താക്കളബ്രെയ്ക്ക് ദ ചെയിന് വിധേയമാക്കിയതിന് ശേഷമാണ് അരി നൽകിയത്. നൊച്ചാട് ചാത്തോത്ത് താഴARD 160 ലെ സി.കെ.നാരായണന്റെ നേതത്വത്തിലുള്ളതാണ് റേഷൻ കട.13, 14, 15 വാർഡിലെ ആർ.ആർ.ടി വളണ്ടിയർമാർ പി.കെ സുരേഷിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി സജീവമായി ഇടപെടുകയാണ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.