കൈപ്രം കരിങ്ങാറ്റി      ലക്ഷം വീട് കോളനിയിൽ സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ  രണ്ടാം വാർഡ് കൈപ്രം കരിങ്ങാറ്റി ലക്ഷം വീട് കോളനിവാസികൾക്കാവശ്യമായ സൗജന്യപച്ചക്കറി കിറ്റ് വിതരണം ചെയ്തു.  ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുറഹിമാൻ പുത്തൻപുരയിൽ കിറ്റ് വാർഡ് കൺവീനർ കെ.എം.സുധാകരന് നൽകി ഉൽഘാടനം നിർവഹിച്ചു. റാപ്പിഡ് റസ്പോൻസ് ടീം (ആർ.ആർ.ടി ) അംഗങ്ങളായ, മുഹമ്മദ് റാഫി, പി.കെ ചന്ദ്രൻ, ജസീൽ. കെ.സി, ദേവരാജൻ പി.എ, പ്രഭീഷ് ടി.കെ,അജ്മൽ.സി,റഫീഖ് ചോയ്യലത്ത്, എന്നിവർ നേതൃത്വം നൽകി. ഉദയ സ്വയം സഹായ സംഘം എരവട്ടൂർ പച്ചക്കറി വിതരണതത്തിനാവശ്യ’മായ പണം സംഭാവന നൽകിയത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.